അനിൽകുമാറിന്റെ അത്മഹത്യ :തലപ്പുഴ പോലീസ് സ്റ്റേഷൻ മാർച്ച് 12 ന്
മാനന്തവാടി: തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനയിരുന്ന അനിൽകുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയ ബാങ്ക് പ്രസിഡന്റയായിരുന്ന പി.വാസു, ബാങ്ക് സെക്രട്ടറി നസിമ, സുനിഷ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച തലപ്പുഴ പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ചെയർമാൻ എം.ജി.ബിജു, ജനറൽ കൺവീനർ അമൃതരാജ്, അസ്സിസ്കോട്ടയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.തിടങ്ങഴിയിലെ അത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അനിൽകുമാറിന്റെ മരണത്തിന് കരാണമായവരെ പോലിസ് പത്ത് ദിവസമായിട്ടും നടപടിയെടുക്കത്തത് പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്.തവിഞ്ഞാൽ സർവ്വിസ്സഹകരണ ബാങ്കിലെ മുഴുവൻ ഇടപാടുകളും കുറ്റരോപിതരെ മാറ്റി നിർത്തി അന്വേഷിക്കണം. സഹകരണചട്ടം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തണമെന്നും ,സഹകരണ വിജിലൻസും അന്വേഷിക്കണം. അനിൽകുമാറിന്റെ ബാഗും ഡയറിയും ബാങ്കിൽ നിന്ന് പോലിസ് എത്രയും പെട്ടന്ന് എറ്റ് എടുക്കണമെന്നും ഫോറൻസിക് പരിശോധനയക്ക് വിധേയമക്കണമെന്നും ഉത്സവചന്തകകളിലെ ഇടപാടുകൾ, കാർഷി നഴ്സറി, കാർഷികയന്ത്രങ്ങളുടെ നടത്തിപ്പ്, വളം ഡിപ്പോയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും ഇവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പി.കെ. സിദ്ധീഖ്, എം.അബദുൾറഹിമാൻ, ഗിരിഷ്കട്ടക്കളം, എം.കെ.ജബ്ബാർ, വി.ജിതേഷ്, പി.എസ് മുരുകേശൻ, അബ്ദുൾനിഷാദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.യിരുന്ന പി.വാസു, ബാങ്ക് സെക്രട്ടറി നസിമ, സുനിഷ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജനകീയഅക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ തലപ്പുഴ പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ചെയർമാൻ എം.ജി.ബിജു, ജനറൽ കൺവീനർ അമൃതരാജ്, അസ്സിസ്കോട്ടയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.തിടങ്ങഴിയിലെ അത്മഹത്യയുമായി ബന്ധപ്പെട്ട് ആരോ പന്നവിധേയനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അനിൽകുമാറിന്റെ മരണത്തിന് കരാണമായവരെ പോലിസ് പത്ത് ദിവസമായിട്ടും പോലിസ് നടപടിയെടുക്കത്തത് പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്.തവിഞ്ഞാൽ സർവ്വിസ്സഹകരണ ബാങ്കിലെ മുഴുവൻ ഇടപാടുകളും കുറ്റരോപിതരെ മാറ്റി നിർത്തി അന്വേഷിക്കണം. സഹകരണചട്ടം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തണമെന്നും ,സഹകരണ വിജിലൻസും അന്വേഷിക്കണം. അനിൽകുമാറിന്റെ ബാഗും ഡയറിയും ബാങ്കിൽ നിന്ന് പോലിസ് എത്രയും പെട്ടന്ന് എറ്റ് എടുക്കണമെന്നും ഫോറൻസിക് പരിശോധനയക്ക് വിധേയമക്കണമെന്നും ഉത്സവചന്തകകളിലെ ഇടപാടുകൾ, കാർഷി നഴ്സറി, കാർഷികയന്ത്രങ്ങളുടെ നടത്തിപ്പ്, വളം ഡിപ്പോയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും ഇവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പി.കെ. സിദ്ധീഖ്, എം.അബദുൾറഹിമാൻ, ഗിരിഷ്കട്ടക്കളം, എം.കെ.ജബ്ബാർ, വി.ജിതേഷ്, പി.എസ് മുരുകേശൻ, അബ്ദുൾനിഷാദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply