By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: വലിയകുളത്തിൽ
റിപ്പൺ കടച്ചിക്കുന്ന് ജോസഫ് വലിയകുളത്തിൽ ( 85 )നിര്യാതനായി.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് റിപ്പൺ സെന്റ് ജോസഫ്സ്സ് പള്ളിയിൽ.ഭാര്യ: പരേതയായ മേരി.മക്കൾ, ബീന, ബെറ്റി, ബെനറ്റ്, ബിജു, ബിന്ദു.മരുമക്കൾ, ദേവസ്യ,തോമസ്, ഷീജ, സോഫിയ, ബിജു.
Leave a Reply