August 12, 2026

ഹർത്താൽ രഹിത ബത്തേരിക്കായി ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ

0
IMG-20181219-WA0012
By ന്യൂസ് വയനാട് ബ്യൂറോ
 .
ബത്തേരി: – കടുത്ത സാമ്പത്തിക പ്രതിസന്ധിയും ,ജി.എസ്.ടിയും .നോട്ട് നിരോധനവും ,പ്രളയവും ഏൽപ്പിച്ച കനത്ത ആഘാതം വ്യാപാരികളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന വ്യാപാര മേഖല പ്രതിസന്ധി നേരിടുകയാണ്.  ഇനി മുതൽ ഹർത്താൽ ദിനങ്ങളിലും കടകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *