April 26, 2024

പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച

0
 
കൽപറ്റ : എസ്.കെ.എം.ജെ ഹൈസ്കൂളിലെ 1995 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 23 ഞായറാഴ്ച എസ്.കെ.എം.ജെ സ്കൂളിൽ  വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു .പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംഗമത്തിലേക്ക് അതെ കാലയളവിൽ പഠിച്ച എല്ലാവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു . 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
കെ.ആർ പ്രശാന്ത് – 9747871711
സി.വി സനോജ് -9447202929
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *