May 9, 2026

എസ്.പി.സി അവധിക്കാല ശിൽപശാല ആരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
               മീനങ്ങാടി:   മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിന ക്രിസ്മസ് അവധിക്കാല    ശിൽപശാല സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പതാക ഉയർത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എം.വി പളനി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ഓമന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ.എം.നാരായണൻ, ടി.എം. ഹൈറുദ്ദീൻ, മിനി സാജു, കെ.ടി.ബിനു, റജീന ബക്കർ, ടി.മഹേഷ് കുമാർ, ടി.എം. സഫിയ, കെ.പി സുരേഷ്, ടി.പി ഷിജു, സലിൻ പാലാ, കെ.എസ് മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും,ആരോഗ്യ പരിസ്ഥിതി അവബോധത്തിനും ഊന്നൽ നൽകിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *