July 27, 2026

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അമ്പലവയൽ യൂണീറ്റും ബത്തേരി കെ. ഡി.സി. ലാബും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

0
IMG-20181224-WA0017
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അമ്പലവയൽ യൂണീറ്റും  ബത്തേരി കെ. ഡി.സി. ലാബും ചേർന്ന് അമ്പലവയലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അബ്ദുൽഹക്കീം ഉൽഘാടനം ചെയ്തു.  സന്തോഷ്   എക്സൽ അധ്യക്ഷത വഹിച്ചു. 
 ശ്രീജ ശിവദാസ് ,ഡോ : സുനിൽകുമാർ ,കെ .ഡി .സി. ലാബ്  പ്രൊപ്രൈറ്റർ രാജേഷ്, .റഷീദ് സി, സതീഗോവിന്ദൻ ,ബഷീർ വി.എ. ,  വീനിദ് പി.സി.,   ബിനോവര്ഗീസ് ,പി പി.  റഫീക്ക് ,ധനീഷ് കെ. ഡി.  എന്നിവർ സംസാരിച്ചു.
 ക്യമ്പിൽ പങ്കെടുത്ത രോഗികൾക്കു മരുന്നുകൾ സൗജന്യമായി  നൽകി.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *