July 3, 2026

ബത്തേരി മാടക്കര കുറ്റിപറിച്ചേല്‍ യോഹന്നാന്‍ നിര്യാതനായി

0
IMG-20181225-WA0006
By ന്യൂസ് വയനാട് ബ്യൂറോ
മാടക്കര: കുറ്റിപറിച്ചേല്‍ യോഹന്നാന്‍ (കുഞ്ഞേട്ടന്‍) (83) നിര്യാതനായി. അന്നമ്മയാണ് ഭാര്യ. മക്കള്‍ : സൂസന്‍, ഷാജി ( ഇറിഗേഷന്‍ ഡിപ്പര്‍ട്ടമെന്റ് ), കുര്യച്ചന്‍ , ഫാ. ഷിബു ( കോഴിക്കോട് കൃപാലയം ഡയറക്ടര്‍) മരുമക്കള്‍: വര്‍ഗീസ്, സൂസന്‍, ജൂലി. സംസ്‌ക്കാരം നാളെ (26.12.18) രാവിലെ 10 മണിക്ക് ബത്തേരി മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *