July 26, 2026

റവന്യൂ മന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി.

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരിയിലെ കുപ്പാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഉൽഘടനം ചെയ്യാനെത്തിയ മന്ത്രി ഇ ചന്ദ്രശേഖരന് നേരെ യുവ മോർച്ച  പ്രവർത്തകർ കരിങ്കൊടി കട്ടി.യുവമോർച്ച നേതാവ് പ്രശാന്ത് മലവയലിന്റെ നേത്രത്വത്തിൽ ആറോളം പ്രവർത്തകരാണ് ബത്തേരി ചുങ്കത്തു വെച്ച് മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടിയുമായി എത്തിയത്.തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു ജാമ്യത്തിൽ വിട്ടയച്ചു .ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക്‌ എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *