വാഹനപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.
കൽപ്പറ്റ: : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കമ്പളക്കാട് നടന്ന വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുത്തലൻ ഹംസയുടെയും റസിയയുടെയും മകൻ ഷാഹുൽ റനീസ് (17) ആണ് മരിച്ചത്. മീനങ്ങാടി സെന്റ് മേരീസ് കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: റസ്മിൽ, റിസ് വാന





Leave a Reply