April 17, 2026

അവധി കഴിഞ് സ്കൂൾ തുറന്നപ്പോൾ ക്ലാസ്സ് മുറിയുടെ വരാന്തയിൽ മൃതദേഹം.: ഒരാഴ്ചയിലധികം പഴക്കം.

0
IMG-20181231-WA0028
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അവധി കഴിഞ് സ്കൂൾ തുറന്നപ്പോൾ ക്ലാസ്സ് മുറിയുടെ വരാന്തയിൽ   ഒരാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.  

കൽപ്പറ്റ എസ് കെ എം ജെ യു പി സ്കൂൾ കെട്ടിടത്തിനകത്താണ്  അജ്ഞാത മൃതദേഹം  കണ്ടെത്തിയത്. അഞ്ചാം ക്ലാസ്സ് പ്രവർത്തിക്കുന്ന ബ്ലോക്കിൽ  സ്കൂൾ സ്റ്റോർ റൂമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.  ദിവസങ്ങളുടെ പഴക്കം കണക്കാക്കുന്ന പുരുഷന്റേതാണ് മൃതദേഹം..  സ്കൂൾ കുട്ടികളാണ് ആദ്യം ദുർഗന്ധം വമിക്കുന്ന മൃതദേഹം കണ്ടത്. . പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം  പോസ്റ്റ്മോമോർട്ടത്തിനായി   കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *