April 19, 2024

മാനന്തവാടി റൈഞ്ച് ഇസ്ലാമിക കലാമേളയില്‍ കിരീടം പാണ്ടിക്കടവും എരുമത്തെരുവും തുല്യ പോയൻ്റോടെ പങ്കിട്ടു.

0
Img 20181231 Wa0038
.
ബാവലി : ഇരുപത് മദ്രസകളിലെ മുന്നൂറിൽ പരം പ്രതിഭകള്‍   മാറ്റുരച്ച  മാനന്തവാടി റെയ്ഞ്ച് ഇസ്ലാമിക കലാമേളയില്‍ കിരീടം ചരിത്രമാവർത്തിച്ച് പാണ്ടിക്കടവും ചരിത്രം കുറിച്ച് എരുമത്തെരുവും   പങ്കിട്ടു. പാണ്ടിക്കടവ് മദ്റസ ഇത് നാലാം തവണയാണ് ചാമ്പ്യൻമാരാവുന്നത് ,ചെറ്റപ്പാലം  മദ്രസ  റണ്ണേസ് അപ്പായി ,ചുണ്ടമുക്ക് 2/4 മദ്രസ   മൂന്നാം സ്ഥാനം കരസ്ഥമാക്കി  തിരുനെല്ലി  അസി: സർക്കിൽ ഇൻസ്പെക്ടർ .കെ.അബ്ദുള്ള  അവാർഡുകൾ സമ്മാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *