April 17, 2026

സമരപ്രചരണ വാഹനജാഥയ്ക്ക് വെള്ളമുണ്ടയിൽ സ്വീകരണം നൽകി.

0
IMG-20181231-WA0045
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെയും ജനുവരി 16ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിനും ധർണ്ണക്കും  മുന്നോടിയായുള്ള സമരപ്രചരണ വാഹനജാഥയ്ക്ക് വെള്ളമുണ്ടയിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ക്യാപ്റ്റനായും.  ഒവി.വർഗീസ് വൈസ് ക്യാപ്റ്റനുമായ ജാഥയ്ക്ക് ആണ് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളമുണ്ട യൂണിറ്റ് . യൂത്ത് വിങ് വെള്ളമുണ്ട യൂണിറ്റ് എന്നിവർ സംയുക്തമായി സ്വീകരണമൊരുക്കിയത്. യൂണിറ്റ് പ്രസിഡണ്ട് ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *