April 26, 2026

മീനങ്ങാടിയിൽ വിദ്യാരംഗം ഉദ്ഘാനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
.                        മീനങ്ങാടി: മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം ഡോ.ബാവ കെ.പാലുകുന്ന് നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ കെ.എം.നാരായണൻ അധ്യക്ഷത വഹിച്ചു.പി.വി.ജയിംസ്, കെ.അനിൽകുമാർ, കെ.എസ് മനോജ് കുമാർ, എം.എസ്.ജ്യോതി, വി.എ ആബിദ, കെ. ശിവപ്രഭ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *