July 17, 2026

സമര ഭടന്മാർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

0
MG_1586.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  എൻ. എച്ച് 766-ലെ  സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ  നിരാഹാര സത്യാഗ്രഹം നടത്തുന്ന സമര ഭടന്മാർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച്  വൈത്തിരി താലൂക്ക്  ഗോൾഡ്  ആന്റ് സിൽവർ    മർച്ചന്റ്സ് അസോസിയേഷൻ  അംഗങ്ങൾ സമരപ്പന്തലിലെത്തി അഭിവാദ്യം അർപ്പിച്ചു'  വൈത്തിരി താലൂക്ക്  ഗോൾഡ്  ആന്റ് സിൽവർ    മർച്ചന്റ്സ് അസോസിയേഷൻ   പ്രസിഡണ്ട്  ബാബു അനുപമ  സമര ഭടന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. സെക്രട്ടറി സിദ്ധീഖ് സിന്ദൂർജ്വല്ലറി, രാജേഷ് പാറ്റാനി, സലീം വി.പി. ആരാധന..ഹാരീസ് മലബാർ ഫാഷൻ ജ്വല്ലറി, മഷൂദ് അറ്റ്ലസ് ജ്വല്ലറി, അഷ്റഫ് ഗോൾഡൻ ചുണ്ടേൽ , റഫീഖ് അനുഗ്രഹ മുട്ടിൽ , എന്നിവർ സംസാരിച്ചു. ട്രഷറർ അലി മലനാട് നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *