May 7, 2024

അധ്യാപകര്‍ക്ക് ശാസ്ത്ര പ്രബന്ധ രചനാ മത്സരം

0

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകള്‍ എന്ന പേരില്‍ ശാസ്ത്ര പ്രബന്ധ രചനാ മത്സരം ഹയര്‍ സെക്കന്ററി തലം വരെയുള്ള അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ഒക്‌ടോബര്‍ 20 നകം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ബെല്‍ഹാവന്‍ ഗാര്‍ഡന്‍, കവടിയാര്‍, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ പ്രൊഫോര്‍മ സഹിതം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9447978921 (അസി.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ടി.എ. സുരേഷ്).

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *