May 7, 2024

എഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബർ 15 മുതൽ

0

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (D.B/T, NCA-OX) യഥാക്രമം (കാറ്റഗറി 582/2017, 584/2017, 640/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2 കി.മീ. ഓട്ടം) ഒക്‌ടോബര്‍ 15 മുതല്‍ 18 വരെ രാവിലെ 6 മുതല്‍ ഇരുളം മൂന്നാനക്കുഴി മീനങ്ങാടി റോഡില്‍ അപ്പാട് മുതല്‍ പന്നിമുണ്ട വരെയുള്ള ഭാഗത്ത് നടത്തും. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും ഐ.ഡി.കാര്‍ഡുമായി രാവിലെ 6 ന് മീനങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകണം. പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഒക്‌ടോബര്‍ 11 നകം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *