October 20, 2026

പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തുകൾ അയച്ച് യുത്ത് കോൺഗ്രസ്.

0
IMG_20191006_193116.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
കൽപ്പറ്റ: രാജ്യത്തെ അസഹിഷ്ണതക്കും  ആൾക്കുട്ടകൊലപാതകങ്ങൾക്കും എതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം അറിയിച്ച രാജ്യത്തെ 49 ഓളം കലാകാരൻമാർക്കും എഴുത്തുകാർക്കും എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിയിൽ ഒരു വാക്കു പോലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് അഞ്ഞൂറോളം പ്രതിഷേധ കത്തുകൾ അയച്ച് കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു യോഗം  കെ പി സി സി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു സാലിറാട്ടക്കൊല്ലി. അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് പാർലെമെന്റ് പ്രസിഡണ്ട് കെ ടി അജ്മൽ മുഖ്യ പ്രഭാഷണവും കെ പി സി സി മെമ്പർ വി എസ് ജോയി മുഖ്യ അഥിതിയായിരുന്നു സി ജയപ്രസാദ് ,കെ കെ രജേന്ദ്രൻ ,നജീബ് പിണങ്ങോട് ,ഷംസുദ്ധീൻ ,ഗൗതം ഗോകുൽദാസ് ,മഹേഷ് കേളേത്ത് ,സുബൈർ ഓണിവയൽ ,ആന്റണി ടി ജെ ,ഷഫീഖ് സി ,അൻവർ, ഷഫീർ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *