April 26, 2024

കാൽനട തീർത്ഥാടനത്തോടും ചാരിറ്റി വിതരണത്തോടും കൂടി തൃശ്ശിലേരിപെരുന്നാൾ സമാപിച്ചു

0
Img 20191007 Wa0027.jpg
മാനന്തവാടി:
മലബാറിലെ കോതമംഗലം എന്നറിയപ്പെടുന്ന തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി പെരുന്നാൾ സമാപിച്ചു'
മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി യിലെ ഇഗ്നാത്തിയോസ് ഏലിയാസ് തൃ ദ്വിയൻ ബാവായുടെ തിരുശേഷിപ്പ് കബറി ങ്കൽ നിന്നും രാവിലെ 6.30 ന് പ്രാർത്ഥിച്ചു രം ഭി ച്ച കാൽനട തീർത്ഥയാത്ര റവ.ഫാ.കുര്യാക്കോസ് ചീരകത്തോട്ടിൽ, റവ.ഫാ. യൽദോഅതിരംപുzയിൽ, റവ.ഫാ. ഷിൻസൺ മത്തായി മത്തോക്കിൽ, റവ ഫാ. യൽദോ വട്ട മറ്റത്തിൽ, എന്നിവർ നയിച്ചു.സഭാ മാനേജിംഗ് കമ്മറ്റി അംഗംഷിനോജ്.കെ.എം.
ഭട്രാസന കൗൺസിൽ അംഗങ്ങളായ കെ.വി.കുര്യാക്കോസ് കാട്ടേകുടി, റെജി പാടു കാണിക്കുന്ന്, മാനന്തവാടി ഇൻസ്പ ക ട ർ ജോൺ ബേബി, ഇരുമനത്തൂർ, കോറോം, പുതുശ്ശേരിക്കടവ്, പേര്യാ പാടു കാണികുത്ത്, മണിക്കോട്, മാനന്തവാടി, കുണ്ടാല: എ ന്നി ഇടവകയിൽ നിന്നുള്ള തീർത്ഥാടകർ തൃശ്ശിലേരിയിൽ കബറിങ്കൽ എത്തി ചേർന്നു.
വിഏഴിമേൽ കുർബാനയ് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ,ഗീവർഗ്ഗീസ് കോർ എപ്പിക്കോപ്പ കിഴക്കേക്കര, ഫാ.മാത്യൂസ് കപ്പമഠം ,ഫാ.ജയിംസ് ജേക്കബ് ഇടപ്പു തുശ്ശേരിൽ, ഫാ.ജോർജ് നെടുന്തള്ളിൽ, ഫാ.ബേബി ഓലിക്കൽ, ഫാ. ഷിബുകുറ്റി പറിച്ചേൽ, ഫാ.മീഖയേൽ ജേക്കബ് പുല്ല്യാട്ടേൽ എന്നിവർ പ്രധാന കാർമ്മികത്വം വഹിച്ചു.
ഫാ.അബ്രഹാം വല്ലത്തുകാരൻ.ഫാ. യൽദോ ചീരകത്തോട്ടത്തിൽ, ഫാ. യൽദോ വേങ്കടത്ത്.ഫാ.ബേസിൽ കരു നിലത്തിൽ ഫാ. അതുൽ കുമ്പളം പുഴയിൽ ,ഫാ. ഷിനു പറക്കൽ, ഫാ.ഡോ.ജേക്കബ് മീ ഖായേൽ പുല്യാട്ടേൽ എന്നിവർ സഹകാർമ്മികരായി.
'പെരുന്നാളിനോടനുബന്ധിച്ച് ചാരിറ്റി വിതരണവും പ്രഥമ മേഖലാ തീർത്ഥാടക സംഘം പ്രവർത്തകരെ ആദരിച്ചു.പ്രദക്ഷിണത്തിനും തീർത്ഥയാത്രയും ഉദയകുമാർ കുത്ത് വിളക്ക് എടുത്തു.
'മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയാണ് മലബാറിന്റെ കോതമംഗലം തൃശ്ശിലേരി പള്ളി എന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *