July 15, 2026

പേര്യ പനന്തറ പുഴയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

0
IMG-20191007-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
പേര്യ പനന്തറ പുഴയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി.  കാട്ടിമൂല ആറോല ചാലില്‍ പുത്തന്‍പുര കോളനിയിലെ മുകുന്ദ (30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വാളാട് നിന്നുള്ള റസ്‌ക്യൂടീം അംഗങ്ങളാണ്  ഇന്ന്  രാവിലെ ഒമ്പത്   മണിയോടെ മൃതദേഹം  കണ്ടെത്തിയത്.കഴിഞ്ഞ വർഷങ്ങളിലും ഇവിടെ ഒഴുക്കിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ വാളാട് റസ്ക്യൂ ടീം അംഗങ്ങളാണ് കണ്ടെടുത്തത് ' 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *