August 11, 2026

പേര്യയിൽ പച്ചക്കറി വാഹനം മറിഞ്ഞു: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

0
IMG-20191007-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: : പേരിയ ആലാർ കവലയില്‍ പച്ചക്കറി വാഹനം മറിഞ്ഞു. മൈസൂര് നിന്നും തലശ്ശേരി യിലേക്ക് പോവുകയായിരുന്ന വാഹനം വെളുപ്പിന് 3.45 ഓടെയാണ് ആണ് അപകടത്തില്‍ പെട്ടത്. നിസാര പരിക്കുകളോടെ ആളുകള്‍ രക്ഷപ്പെട്ടു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ട്രാഫിക്‌ സിഗ്നല്‍ ഇല്ലാത്തതിനാൽ ആണെന്ന്  നാട്ടുകാര്‍ ആരോപിച്ചു. എങ്കിലും അധികാരികൾ മൗനം പാലിക്കുന്നത് പൊതുജനം എതിര്‍പ്പോടെ ആണ് കാണുന്നത്.ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും മുന്നറിയിപ്പ് ബോർഡിനായി മുറവിളി കൂട്ടാറുണ്ടങ്കിലും ഫലമില്ല. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *