April 25, 2024

മീനങ്ങാടി കൃഷ്ണഗിരി അമ്പഴച്ചാലില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(85)നിര്യാതയായി

0
Wyd 07 Obit Mariakutty.jpg
കൽപ്പറ്റ:
മീനങ്ങാടി
കൃഷ്ണഗിരി അമ്പഴച്ചാലില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(85)നിര്യാതയായി. സംസ്‌കാരം  മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ്   സെന്റ് പോള്‍സ് പള്ളിയില്‍ നടത്തി..  മക്കള്‍:  ലില്ലി, എല്‍സി, എല്‍ദോ, ഷാജി (എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മാനന്തവാടി). മരുമക്കള്‍:  ജോണ്‍,  ഫിലിപ്പോസ്, സുനി, ലില്ലി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *