മീനങ്ങാടി കൃഷ്ണഗിരി അമ്പഴച്ചാലില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(85)നിര്യാതയായി
കൽപ്പറ്റ:
മീനങ്ങാടി
കൃഷ്ണഗിരി അമ്പഴച്ചാലില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(85)നിര്യാതയായി. സംസ്കാരം മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ നടത്തി.. മക്കള്‍: ലില്ലി, എല്‍സി, എല്‍ദോ, ഷാജി (എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മാനന്തവാടി). മരുമക്കള്‍: ജോണ്‍, ഫിലിപ്പോസ്, സുനി, ലില്ലി.

Leave a Reply