April 26, 2024

കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
Img 20191009 204353.jpg
മാനന്തവാടി: 
കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു.
ചെറുകര ഇടിച്ചിൽ രവി (61)യാണ് മരിച്ചത്. തരുവണ പുലിക്കാട് കുറിഞ്ഞാലോടൻ ആലിയുടെ കൃഷിയിടത്തിൽ കാട് വെട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം  മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
ഭാര്യ:
സരസ്വതി. മക്കൾ:
രതീഷ്,
രഞ്ജിത്ത്, 
മരുമകൾ: സൗമ്യ
പേരക്കുട്ടി..
ആദിദേവ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *