April 25, 2024

ചുരത്തിൽ കടപഴകി വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുസ്ഥാപിച്ചു

0
കൽപ്പറ്റ:
ചുരത്തിൽ കടപഴകി വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുസ്ഥാപിച്ചു
   ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലായി രാത്രി 11 മണിയോടു കൂടിയാണ്  റോഡിലേക്ക് മരംകടപഴകി വീണത്. രാത്രി 12:30 യോടു കൂടിയാണ് കൽപ്പറ്റയിൽ നിന്നുള്ള  ഫയർഫോഴ്സും മുക്കം ഫയർഫോഴ്സും അടിവാരം പോലീസ് യൂണിറ്റും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് സംയുക്തമായിട്ടാണ് മരം റോഡിൽ നിന്നും മുറിച്ചുമാറ്റിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *