April 26, 2026

നടക്കുന്ന വയനാട് ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

0
IMG-20191012-WA0302.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ആറാട്ടുതറ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ചു നടക്കുന്ന വയനാട് ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിന്റെ    ലോഗോ പ്രകാശനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ഇബ്രാഹിം തോണിക്കര, മാനന്തവാടി  നഗരസഭ  ചെയർമാൻ വി.ആർ പ്രവീജിന് ലോഗോ കൈമാറി. കോട്ടയം സി.എം.എസ്. കോളേജ്  വിദ്യാർത്ഥിയും വയനാട് വരദൂർ സ്വദേശിയുമായ കൃഷ്ണ സംപ്രീതാണ് 
ലോഗോ   തയ്യാറാക്കിയത്.
യോഗത്തിൽ വിവിധ കമ്മറ്റികൾ മേളയുടെ  ഒരുക്കങ്ങൾ വിലയിരുത്തി.
സഗരസഭ ഉപാദ്ധ്യക്ഷ ശോഭാ രാജൻ , കൗൺസിലർ സ്മിത അനിൽകുമാർ, ജേക്കബ്ബ്  സെബാസ്റ്റ്യൻ , പ്രിൻസിപ്പൽ ഇ കെ.പ്രകാശൻ, ഹെഡ്മിസ്ട്രസ് ഓമന.ടി,
പി.ടി. പ്രസിഡന്റ് കെ. ജി.സുനിൽ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *