ഡോക്ടേഴ്സ് ഫോർ യു അന്താരാഷ്ട്ര കൈ കഴുകൽ ദിനം ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd


കൽപ്പറ്റ: ഡോക്ടേഴ്സ് ഫോർ യു മുട്ടിൽ ട്രൈബൽ അംഗൻവാടിയുമായി ചേർന്ന അന്താരാഷ്ട്ര കൈകഴുകൽ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോക്ടേഴ്സ് ഫോർ യു പ്രോജക്ട് മാനേജർ സൂസൻ വർഗീസ് കൈകഴുകൽ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകുകയും മുട്ടിൽ സിഡിഎസ് ചെയർപേഴ്സൺ ലീന സി നായർ ആശംസകൾ അറിയിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ആയി കൈകഴുകൽ പ്രോത്സാഹിപ്പിക്കുന്നതിന് സോപ്പുകൾ വിതരണം ചെയ്തു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *