May 21, 2024

വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ ഡിസൈന്‍ മത്സരം

0
 

     ജില്ലാ ഭരണകൂടം, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, യുഎന്‍ഡിപി എന്നിവരുടെ   നേതൃത്വത്തില്‍ അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4 വരെ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഡിസൈന്‍ ചെയ്യാനുള്ള പേപ്പര്‍ ഒഴികെയുള്ളവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക – 7907073909, 9745040138.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *