August 14, 2026

തെറാപ്പിസ്റ്റ് നിയമനം അപേക്ഷ 31 വരെ നൽകാം.

0
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി ബ്ലോക്ക് പരിധിയിലെ നാല് ഗ്രാമപഞ്ചായത്തികളിലെയും പി.എച്ച്.എസി.കളില്‍ മാസത്തില്‍ രണ്ടു തവണ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പിയും ബിഹേവിയന്‍ തെറാപ്പിയും നടത്തുന്നതിന് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  അപേക്ഷ ഒക്‌ടോബര്‍ 31നകം ബത്തേരി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്.  ഓഫീസില്‍ ലഭിക്കണം.  04936 222844, 8281999317.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *