March 19, 2024

മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

0
Wayanad News19.jpg

കാട്ടിക്കുളം:കാട്ടിക്കുളം അമ്മാനി കാട്ടാംപള്ളി വീട്ടില്‍ മോഹന്‍ദാസ് (കുട്ടച്ചന്‍ 52) ആണ് മരിച്ചത്.രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അപ്പപാറ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട മണിയുടെ സഹോദരി ഭര്‍ത്താവാണ് മോഹന്‍ദാസ്.മണിയുടെ വീട്ടില്‍ വെച്ചാണ്  മോഹന്‍ദാസ് കുഴഞ്ഞുവീണത്.ഭാര്യ:സുമിത്ര.മക്കള്‍:നിഖില്‍ ദാസ്,നീതു.മരുമക്കള്‍:വിബിനേഷ്, ശ്രീകല.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *