August 10, 2026

പുത്തുമല അടിയന്തര ധനസഹായം അദാലത്ത് 22 നും 23 നും

0
By ന്യൂസ് വയനാട് ബ്യൂറോ

പുത്തുമല ദുരിതാശ്വാസ  ക്യാമ്പില്‍  താമസിച്ചവരും രജിസ്റ്റര്‍ ചെയ്തുവരുമായ അടിയന്തര ധനസഹായം പതിനായിരം രൂപ ലഭിക്കാത്തവര്‍ക്കായി ഒക്ടോബര്‍ 22,23 തീയ്യതികളില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് നടക്കും. അര്‍ഹതയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *