By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ
പള്ളിക്കുന്ന്
തെക്കേല്‍ മാത്യു(83)നിര്യാതനായി. സംസ്കാരം ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളിയില്‍ . ഭാര്യ: അന്നമ്മ. മക്കള്‍: മാഗി, ഷീല, ഫാ.ജോസ്(ബിഹാര്‍), ഷാജി, സുമ, മനോജ്. മരുമക്കള്‍: ബേബിച്ചന് പൊയ്കയില്‍, ബിനോയ് കൊച്ചുപുരയ്ക്കല്‍, ബിന്ദു തേമാങ്കുഴി, ബെന്നി തറമച്ചേരി, സ്മിത പാലപ്പറ്റ
Leave a Reply