October 21, 2026

സ്വാഭാവിക വനം വെട്ടി തേക്ക് നടാനുള്ള നീക്കത്തിനെതിരെ 24-ന് മനുഷ്യ ചങ്ങല

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ ഒണ്ടയങ്ങാടി 54 പ്രദേശങ്ങളിലെ സ്വാഭാവിക വനം മുറിച്ച്
നീക്കി തേക്ക് നടാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് കിസാൻ കോൺഗ്രസ്
നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ സമര പരിപാടികൾ ആരംഭിക്കാനും
24ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ അണിനിരക്കാനും യോഗം തീരുമാനിച്ചു. സി.ജെ.
ഷാജി അധ്യക്ഷത വഹിച്ചു. പി.എം. ബെന്നി, ഷാജി ജോസഫ്, കവിയിൽ ജോൺ, ഹരി
ആറാട്ടുതറ, സി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *