പേരിയ ആലാറ്റിൽ പെരുമ്പനാനിക്കൽ പത്രോസ് പാപ്പച്ചൻ (93) നിര്യാതനായി ഭാര്യ പരേതയായ ത്രേസ്യ.മക്കൾ: ബേബി ,ജോസ്, ഗ്രേസി, ജോർജ്ജ്, വത്സമ്മ, സിസിലി, മരുമക്കൾ: എൽസി, മോളി, ജേക്കബ് ,ജെയ് നമ്മ, വിൽസന്റ്, പരേതനായ സുനിൽ സംസ്‌കാരം ചൊവ്വാഴ്ച്ച 3 മണിക്ക് ആലാറ്റിൽ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ
Leave a Reply