May 19, 2024

ആം ആദ്മി പാർട്ടി വയനാട് ജില്ലാ കൺവെൻഷൻ 27-ന്.

0
മാനന്തവാടി: ആം ആദ്മി പാർട്ടി 

വയനാട് ജില്ലാ കൺവെൻഷൻ ഒക്ടോബർ 27 ന് ഞായർ 3 മണിക്ക് കൽപ്പറ്റ എം.ജി.റ്റി ഹാളിൽ നടക്കും.  .സംസ്ഥാന സമിതി അംഗങ്ങൾ ജില്ലാ ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുക്കുന്ന ചടങ്ങിലേക്ക് വയനാട് ജില്ലയിലെ മുഴുവൻ എ.എ.പി പ്രവർത്തകരും പങ്കെടുക്കേണ്ടതാണന്ന് ഭാരവാഹികൾ അറിയിച്ചു.   .. ഒണ്ടയങ്ങാടിയിലെ സ്വാഭാവിക വനഭൂമി നശിപ്പിക്കുന്നതിന്റെ മുന്നോടിയായി മരങ്ങൾ മുറിച്ച് നീക്കാനുള്ള അധികാരികളുടെ നീക്കത്തിൽ നിന്ന് അവർ വിട്ട് നിൽക്കണമെന്നും വയനാട്ടിൽ ഇനി മുതൽ ഏക വിള തോട്ടങ്ങൾ നിർമ്മിക്കാതിരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  .വയനാടിന്റെ പച്ചപ്പും തണുപ്പും നിലനിർത്തുന്നതിന് എ.എ.പി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും  പ്രകൃതിസംരക്ഷണത്തിന് വേണ്ടി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനം കൈക്കൊണ്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *