July 16, 2026

നെഫ്രോളജി ഡോക്ടറുടെ സേവനം വയനാട്ടിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി.

0
IMG_20191023_103537.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

വയനാട് ജില്ലയിൽ കാർഡിയോളജി വിദഗ്ദന്റെയും നെഫ്രോളജി ഡോക്ടറുടെയും സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ പാലിയേറ്റീവ് വളണ്ടിയേഴ്സ് കോഡിനേഷൻ കമ്മറ്റി ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ഷൈലജ ടീച്ചർക്ക് നിവേദനം നല്കി. പ്രസിഡൻറ്  അസൈനാർ പനമരം, സെക്രട്ടറി വേലയുധൻ ചുണ്ടേൽ എന്നിവർ ഈ രംഗത്തുള്ള പ്രയാസങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *