April 27, 2026

ധനസഹായം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്ജില്ലയില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പരമ്പരാഗത തൊഴില്‍ ചെയ്യുന്ന ജില്ലയിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും തൊഴില്‍ സ്ഥലം മെച്ചപ്പെടുത്തുന്നതിനും പിന്നാക്ക വിഭാഗ വികസന വകുപ്പ് 25000 രൂപ ധനസഹായം നല്‍കുന്നു.  അപേക്ഷ ഫോറം വെബ് സൈറ്റില്‍ ലഭിക്കും.  അവസാന തീയതി നവംബര്‍ 25.  അപേക്ഷ അയക്കേണ്ട വിലാസം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, ഒന്നാംനില, കോഴക്കോട് – 673020.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *