April 28, 2024

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ നിർമിച്ച ശുചിമുറി ഉദ്ഘാടനത്തിനൊരുങ്ങുന്നു

0
Img 20191026 Wa0143.jpg
.
 രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ  താഴെത്തെ നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും  ഭിന്നശേഷിക്കാർക്കും  പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ  സ്ത്രീകൾക്കുള്ള വിശ്രമമുറിയും ക്ലോക്ക് മുറിയും സജ്ജമാക്കിയിട്ടുണ്ട്. ടൗണിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ  ശുചിമുറി ഇല്ലാത്തതിനെ തുടർന്ന് അതിന് പരിഹാരം കാണുകയാണ് ഈ കെട്ടിടം. ഇനി വൈദ്യുതീകരണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത് പൂർത്തിയാകുന്നതോടെ കൂടി അടുത്ത മാസം തന്നെ  പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് നഗരസഭ കണക്കാക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *