April 26, 2026

വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് ഇടവകയിൽ മിഷൻ ഞായർ ആഘോഷിച്ചു

0
224303a1-6fa5-4231-b7fd-d420c20262a7.jpg
By ന്യൂസ് വയനാട് ബ്യൂറോ
മിഷൻ ഞായർ ആഘോഷിച്ചു.
മാനന്തവാടി:

വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് ഇടവകയിൽ മിഷൻ ഞായർ ആഘോഷിച്ചു. ദിവ്യബലി, മിഷൻ റാലി, പൊതുസമ്മേളനം കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ചുണ്ടായിരുന്നു. പരിപാടികൾ ഇs വക വികാരി ഫാദർ തോമസ് ചേറ്റാനിയിൽ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം  സിനീഷ് ആപ്പുഴയിൽ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ പ്രസിഡണ്ട് മാനസ്  അധ്യക്ഷത വഹിച്ചു. റെജിമോൻ പുന്നോലിൽ  കോളിൻസ് മാനിക്കൽ, ജോസഫ് ഐക്കരോട്ടു പറമ്പിൽ, പ്രാർത്ഥന വെളിയത്ത്, ആൻ മരിയ ടോമി തുടങ്ങിയവർ പ്രസംഗിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള മാനിക്കൽ ജോൺ മെമ്മോറിയൽ സ്കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *