May 30, 2026

നാളെ ഉച്ചവരെ വയനാട്ടിൽ കടകൾ തുറക്കില്ല: വ്യാപാരികൾ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വ്യാപാരികൾക്ക് കാലഹരണപ്പെട്ട വാറ്റ് (മൂല്യവർദ്ധിത നികുതി ) പ്രകാരം നോട്ടീസ് അയച്ച് പണം അടപ്പിക്കുന്ന നികുതി വകുപ്പിന്റെ  നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ നാളെ കൽപ്പറ്റയിൽ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. മുഴുവൻ വ്യാപാരികളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ  ഉച്ചക്ക് രണ്ട് മണി വരെ വയനാട് ജില്ലയിൽ വ്യാപാരികൾ കടകൾ തുറക്കില്ലന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *