May 18, 2024

യു.ജി.സി. നെറ്റ് പരിശീലനം നവംബർ 4 മുതൽ

0
കൽപ്പറ്റ:
അഖിലേന്ത്യ തലത്തിൽ മാനവിക വിഷയങ്ങളിൽ 2019 ഡിസംബർ മാസത്തിൽ നടത്തപ്പെടുന്ന യുജിസി നെറ്റ് പരീക്ഷ  എഴുതുന്നവർക്ക് ജനറൽ പേപ്പറിന് വേണ്ടിയുള്ള പ്രത്യേക പരിശീലന ക്ലാസുകൾ  മാനന്തവാടി  മേരിമാതാ ആർട്സ്  & സയൻസ് കോളേജിൽ വെച്ച് 2019  നവംബർ 4 മുതൽ ആരംഭിക്കുന്നതാണെന്ന് കോഴ്സ്  കോഡിനേറ്റർ അറിയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ  താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ  ബന്ധപ്പെടുക. 9400759752, 9847878750
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *