May 30, 2026

ജോലി ഒഴിവിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നവംബർ 6-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ കേന്ദ്രങ്ങളില്‍ അമൃദ് നടത്തുന്ന പി.എസ്.സി. കോച്ചിംഗ് സെന്ററുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്യാബ് അസിസ്റ്റന്റ്മാരെ നിയോഗിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 6ന് രാവിലെ 10.30ന് കല്‍പ്പറ്റ അമൃദില്‍ നടക്കും.  18നും 40നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04936 202195
അമൃദില്‍ ബുക്ക് ബൈന്റിംഗ് അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള  നവംബര്‍ 6ന് രാവിലെ 11 ന് കല്‍പ്പറ്റ അമൃദില്‍ നടക്കും.  അമൃദില്‍ നിന്ന് ബുക്ക് ബൈന്റിംഗ് പരിശീലനം നെടിയ 18നും 40നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04936 202195
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *