May 4, 2024

വെള്ളമുണ്ട എട്ടേനാലിലെ വലിയ കണ്ടത്തിൽ പ്രകാശ് (64) നിര്യാതനായി

0
Img 20191029 091104.jpg
മാനന്തവാടി:


വെള്ളമുണ്ട എട്ടേനാലിലെ വലിയ കണ്ടത്തിൽ പ്രകാശ് (64) നിര്യാതനായി .സംസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4.30. ന് ജൂഡ്സ് മൗണ്ട് സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തുഷാര (അധ്യാപിക, കണിയാരം ഫാ.ജി.കെ.എം. ഹയർ സെക്കണ്ടറി സ്കൂൾ), ടൈറ്റസ് (മാനന്തവാടി പോലീസ് സ്റ്റേഷൻ), ശിശിര (ഫാഷൻ ഡിസൈനർ).മരുമക്കൾ: അനൂപ് പുത്തൻപുര (പൂനെ), ഡോ:ജസ്  രാജ് പുതിയ മഠം( ദന്ത ഡോക്ടർ,ബത്തേരി ), വിൻസി(അധ്യാപിക, നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ)

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *