July 16, 2026

ഒരുക്കം 2019:സംഘാടക സമിതി രൂപീകരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 
 മാനന്തവാടി:മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും യുവജന ക്ഷേമ ബോർഡിന്റേയും  ആഭിമുഖ്യത്തിൽ നടക്കുന്ന കേരളോത്സവം ആർട്സ് കമ്മിറ്റി മായി ബന്ധപ്പെട്ട്  ഒരുക്കം 2019 എന്നപേരിൽ സംഘാടക സമിതി രൂപീകരിച്ചു.നവംബർ 14, 15, 16, 17 തിയ്യതികളിൽ വിവിധ കലാ മത്സരങ്ങൾ നടക്കും. സംഘാടക സമിതി യോഗം മാനന്തവാടി മുനിസിപ്പാലിറ്റി ചെയർമാൻ വി.ആർ പ്രവീജ്  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ പി.ടിബിജു അധ്യക്ഷനായി.   
ശോഭ രാജൻ,  വി ഹുസൈൻ, ലില്ലി കുര്യൻ, സീമന്തിനി സുരേഷ്, ശാരദ സജീവൻ,ജിഷ,അജിത്ത് വർഗീസ്, അജയൻ മാസ്റ്റർ, അശോകൻ ഒഴക്കോടി, എ കെ റൈഷാദ് ,സ്റ്റാൻലി കുഴിനിലം  എന്നിവർ സംസാരിച്ചു. അനീഷ സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കമ്മ യേശുദാസ്, വാർഡ് മെമ്പർ സി പ്രസാദ് എന്നിവർ സംബന്ധിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. കെ കെ മുഹമ്മദ് കുട്ടി, ഡോ. ടി മജീഷ്, ഡോ. എം കെ മധുസൂധനൻ, ലഫ്റ്റനൻറ് എ.പി ഷമീർ, പ്രൊഫ വി. വി ഹസീബ്,  പ്രൊഫ കെ.പി നംഷാദ്,
അലി കുയ്യാലിൽ, സമീർ പറമ്പത്ത്, കോളജ് യൂണിയൻ ചെയർമാൻ അബ്ദുള്ള താരീഖ്, തുടങ്ങിയവർ ഇരു സ്ഥലങ്ങളിലും സംബന്ധിക്കും.
കോളജിലെ അധ്യാപക അനധ്യാപക വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെൻറ്, പി ടി എ എന്നിവരുടെ സഹകരണത്തോടെ
 ഏകദേശം 13 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് വീടുകൾ നിർമ്മിക്കുന്നത്. ഇത് കൂടാതെ ഒരു വീടും കൂടി ഈ പദ്ധതിയിൽ കോളജ് നിർമ്മിച്ച് നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *