July 16, 2026

സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ പരേതനായ അങ്കത്തിൽ ഹൈദ്രുവിന്റെ ഭാര്യ മൂരക്കൻ മറിയുമ്മ (81) നിര്യാതയായി

0
IMG-20191030-WA0411.jpg
By ന്യൂസ് വയനാട് ബ്യൂറോ
മറിയുമ്മ
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ പരേതനായ അങ്കത്തിൽ ഹൈദ്രുവിന്റെ ഭാര്യ മൂരക്കൻ മറിയുമ്മ (81) നിര്യാതയായി. മക്കൾ: അഷ്റഫ്, റഷീദ്, യൂനുസ്, ഷരീഫ്, സിദ്ധീഖ്, ദാവൂദ്, ഖമർ, സീനത്ത്. മരുമക്കൾ: മൊയ്തീൻ കുട്ടി ബാഖവി പാടന്തറ, അസീസ് ചെറുവത്ത്, സുലൈഖ, ജമീല, അസ്മ, സുഹറ, നജ്മ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *