April 26, 2024

ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച്ച നവംബര്‍ 6 ന്

0
    ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച നവംബര്‍ 6 ന് രാവിലെ 11 ന് കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി കോഴ്‌സ്. പ്രായം 18 നും 35 നും മധ്യേ.ഫോണ്‍. 04936 203906
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *