July 16, 2026

ഇന്ദിരാഗാന്ധിയെ നേരിൽ കണ്ട ആദിവാസി മൂപ്പൻ ശേഖരമാമനെ ചുണ്ടക്കുന്ന് ഇന്ദിരാജി അനുസ്മരണ ദിനത്തിൽ ആദരിച്ചു.

0
IMG-20191031-WA0389.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ചൂണ്ടക്കുന്ന് കോളനിയിൽ നടത്തിയ ഇന്ദിരാജി അനുസ്മരണം മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസൺ കണിയാരം ഉദ്ഘാടനം ചെയ്തു. ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.വർഷങ്ങൾക്ക് മുമ്പ്  പ്രത്യേക ക്ഷണിതാവായി  ഇന്ദിരാഗാന്ധിയെ ഡൽഹിയിൽ സന്ദർശിക്കാൻ അവസരം ലഭിച്ച ചൂണ്ടക്കുന്ന് ആദിവാസി മൂപ്പൻ ശേഖരമാമനെ ചടങ്ങിൽ അനുമോദിച്ചു. വി.എസ് ഗിരീശൻ, ബാബു പുളിക്കൽ, ജിൻസ് ഫാന്റസി, എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *