May 22, 2026

കുഴഞ് വീണ് മരിച്ച ചന്ദ്രന്റെ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവ് : എടത്തനയിൽ ആന്റിജൻ പരിശോധന തുടങ്ങി.

0
IMG_20200802_141801.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാളാട് എടത്തനയിൽ  കുഴഞ് വീണ് മരിച്ച  കെ. സി. ചന്ദ്രന്റെ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവ് . മൃതേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകുന്നേരം നേരം തറവാട്ട് ശ്മശാനത്തിൽ  സംസ്കരിക്കും. കോവിഡ് വ്യാപനത്തിന്റെ  വലിയ ക്ലസ്റ്റർ  ആയി മാറിയ വാളാട് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തിലധികം ആളുകളുടെ ആൻറിജൻ പരിശോധന നടത്തിയിരുന്നു .ഈ പ്രദേശത്ത് ഉൾപ്പെട്ട

 എടത്തനയിലും  ആന്റിജൻ പരിശോധന തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞാണ് പരിശോധന ആരംഭിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *