August 16, 2026

ആലുങ്കൽ ദേവസിയുടെ നിര്യാണത്തിൽ ലോക്താന്ത്രിക് ജനതാദൾ അനുശോചിച്ചു

0
IMG-20200802-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ആലുങ്കൽ ദേവസിയുടെ നിര്യാണത്തിൽ ലോക്താ ന്ത്രിക് ജനതാദൾ മാനന്തവാടി നിയോജക മണ്ഡലം  കമ്മറ്റി അനുശോചിച്ചു. ഷബീർ അലി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. അഡ്വ:  ഇ. ആർ സന്തോഷ് കുമാർ , ഡോ. എ ഗോകുൽദേവ് ,വി കെ രവീന്ദ്രൻ , സിടി വർഗീസ്, കെ തങ്കപ്പൻ , വി മൊയ്തു, വർധമാനഗൗഢർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *