News Wayanad കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫുട്ബോൾ കളിച്ചതിന് ഒമ്പത് പേരുടെ പേരിൽ കേസ് August 2, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം; പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലുക്കുന്ന് എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫുട്ബോൾ കളിച്ചതിന് ഒമ്പത് പേരുടെ പേരിൽ കേസ് എടുത്തു. എല്ലാ പ്രതികൾക്കും നോട്ടീസ് നൽകുന്നതാണെന്ന് പോലീസ് അറിയിച്ചു. Post navigation Previous: ആലുങ്കൽ ദേവസിയുടെ നിര്യാണത്തിൽ ലോക്താന്ത്രിക് ജനതാദൾ അനുശോചിച്ചുNext: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ Also read Latest News News Wayanad മാനന്തവാടിയിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം ഒക്ടോബർ 9, 10 തീയതികളിൽ September 28, 2026 0 Latest News News Wayanad ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ് September 28, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply