News Wayanad കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫുട്ബോൾ കളിച്ചതിന് ഒമ്പത് പേരുടെ പേരിൽ കേസ് August 2, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം; പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലുക്കുന്ന് എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫുട്ബോൾ കളിച്ചതിന് ഒമ്പത് പേരുടെ പേരിൽ കേസ് എടുത്തു. എല്ലാ പ്രതികൾക്കും നോട്ടീസ് നൽകുന്നതാണെന്ന് പോലീസ് അറിയിച്ചു. Post navigation Previous: ആലുങ്കൽ ദേവസിയുടെ നിര്യാണത്തിൽ ലോക്താന്ത്രിക് ജനതാദൾ അനുശോചിച്ചുNext: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ Also read Latest News News Wayanad കൽപ്പറ്റ സിവിൽ സ്റ്റേഷൻ തെരുവ് നായ്ക്കളുടെ താവളമാകുന്നു: ജീവനക്കാരും ജനങ്ങളും ഭീതിയിൽ August 17, 2026 0 Latest News News Wayanad എടുക്കാത്ത ലോണുകൾ സിബിൽ സ്കോറിൽ; ശ്രീറാം ഫിനാൻസിനെതിരെ പ്രക്ഷോഭവുമായി യുവമോർച്ച, ബ്രാഞ്ചുകൾ അടപ്പിക്കുമെന്ന് മുന്നറിയിപ്പ് August 17, 2026 0 Latest News News Wayanad ജനറേറ്റീവ് എ.ഐ. ശിൽപ്പശാല സംഘടിപ്പിച്ചു August 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply